അംഗന്‍വാടിയില്‍ നിന്ന് ഐ.എ.എ സിലെക്ക്, മാറഞ്ചേരി ഗ്രാമപഞ്ചായത്തില്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി
September 28, 2026
അംഗന്‍വാടിയില്‍ നിന്ന് ഐ.എ.എ സിലെക്ക് സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ശില്‍പ്പശാല മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി. ശ്രീജിത്ത് ഉദ്ഘാടനം ചെയ്യുന്നു.