ഒറ്റനോട്ടത്തിൽ

മാറഞ്ചേരി പഞ്ചായത്ത്: ഒറ്റനോട്ടത്തിൽ

  • ജില്ല: മലപ്പുറം
  • താലൂക്ക്: പൊന്നാനി
  • ബ്ലോക്ക്: പെരുമ്പടപ്പ്
  • വിസ്തൃതി: 20.47 ചതുരശ്ര കിലോമീറ്റർ
  • വാർഡുകളുടെ എണ്ണം: 22
  • അതിരുകൾ: * കിഴക്ക്: വെളിയങ്കോട് പഞ്ചായത്ത്
    • പടിഞ്ഞാറ്: പൊന്നാനി നഗരസഭ
    • തെക്ക്: വെളിയങ്കോട് പഞ്ചായത്ത്
    • വടക്ക്: എടപ്പാൾ, വട്ടംകുളം പഞ്ചായത്തുകൾ