ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ, പെരുമ്പടപ്പ് ബ്ലോക്കിലാണ് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഐക്യകേരളം രൂപീകൃതമാകുന്നതിന് മുൻപ് 1943-ൽ മലബാർ ജില്ലയിലെ പൊന്നാനി താലൂക്കിൽ ആദ്യമായി രൂപീകരിക്കപ്പെട്ട പഞ്ചായത്തുകളിൽ ഒന്നാണിത്
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
June 10, 2026
എസ് സി വിദ്യാര്‍ത്ഥികള്‍ക്കുള്ള ലാപ്ടോപ്പ് വിതരണവും പഠനോപകരണ വിതരണവും, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് തൊഴിലാളികല്‍ക്ക് ഗ്ലൌസ് & ബൂട്ട് വിതരണവും
എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പും പഠനോപകരണങ്ങളും; തൊഴിലുറപ്പ് തൊഴിലാളികൾക്ക് സുരക്ഷാ ഉപകരണങ്ങളും വിതരണം ചെയ്തു.മാറഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായി എസ്.സി വിഭാഗം വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പുകളുടെയും പഠനോപകരണങ്ങളുടെയും വിതരണവും തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ബൂട്ട്സും...
കൂടുതൽ വായിക്കുകപുതിയ വാർത്ത
തുറുവാണം ദ്വീപ്
May 13, 2026